Challenger App

No.1 PSC Learning App

1M+ Downloads
ബൊക്കാറോ ഉരുക്കു ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Aഒഡീഷ

Bഛത്തീസ്ഗഡ്

Cപശ്ചിമബംഗാൾ

Dജാർഖണ്ഡ്

Answer:

D. ജാർഖണ്ഡ്

Read Explanation:

ഒഡീഷയിൽ ആണ് റൂർക്കേല ഉരുക്കുശാല സ്ഥിതിചെയ്യുന്നത് . ചത്തീസ്ഗഢിൽ ഉള്ള ഭിലായ് ഉരുക്കു ശാല സ്ഥാപിച്ചത് റഷ്യയുടെ സഹകരണത്തോടെയാണ്


Related Questions:

2025 ഡിസംബറിൽ അന്തരിച്ച ടാറ്റ കുടുംബത്തിലെ മുതിർന്ന അംഗവും, ഇന്ത്യയിലെ പ്രമുഖ സൗന്ദര്യവർദ്ധക-ഫാഷൻ ബ്രാൻഡുകളുടെ ശില്പിയുമായ വ്യക്തി?

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രധാന ഇരുമ്പുരുക്കുശാലകളും അവ രൂപി കരിക്കാൻ സഹായിച്ച രാജ്യങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിൽ തെറ്റായ ജോഡി ഏത് ?


  1. ഭിലായി - സോവിയറ്റ് യൂണിയൻ
  2. റൂർക്കേല - ജർമനി
  3. ദുർഗാപ്പൂർ - ബ്രിട്ടൺ
  4. ബൊക്കാറോ - ഫ്രാൻസ്
' Gossipium Hirsuttam ' എന്തിൻ്റെ ശാസ്ത്ര നാമമാണ് ?
വിശ്വശ്വരയ്യ അയൺ ആന്റ് സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായ വർഷം ?
വാണിജ്യ അടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്റ്റർ ഫാബ്രിക്കേഷൻ കേന്ദ്രം നിലവിൽ വരുന്നത് എവിടെയാണ് ?