App Logo

No.1 PSC Learning App

1M+ Downloads
ബൊക്കാറോ സ്റ്റീൽ പ്ലാൻറ് ഏത് സംസ്ഥാനത്താണ്?

Aജാർഖണ്ഡ്

Bഗുജറാത്ത്

Cമധ്യപ്രദേശ്

Dആന്ധ്രപ്രദേശ്

Answer:

A. ജാർഖണ്ഡ്

Read Explanation:

റഷ്യയുടെ സാങ്കേതിക സഹായത്തോടെ ആണ് ഇതിൻറെ പ്രവർത്തനമാരംഭിച്ചത്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ആധുനിക പേപ്പര്‍ മില്‍ സ്ഥാപിച്ചതെവിടെ?
Which was the first iron and steel industry in Tamil Nadu?
സ്റ്റീൽ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏതാണ് ?
റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?
Which crop is also known as the 'Golden Fibre'?