ബൊമാൻസ് ക്യാപ്സ്യൂളിനെയും ശേഖരണനാളിയെയും ബന്ധിപ്പിക്കുന്ന കുഴൽ.Aവൃക്കധമനിBഇഫ്രന്റ് വെസൽCഅഫ്രെന്റ് വെസൽDഗ്ലോമറുലസ്Answer: A. വൃക്കധമനി Read Explanation: അഫ്രെന്റ് വെസൽ - ബോമൻസ് കാപ്സ്യൂളിലേക്ക് രക്തം കൊണ്ട് വരുന്ന കുഴൽ.ഇഫ്രന്റ് വെസൽ - ബോമൻസ് കാപ്സ്യൂളിൽ നിന്നും രക്തം പുറത്തുകൊണ്ടു പോകുന്ന കുഴൽ.ഗ്ലോമറുലസ് - അഫ്രണ്ട് വെസൽ എത്തി ബൊമാൻസ് ക്യാപ്സ്യൂളിനെ പൊട്ടിച്ച ചെറുതാക്കുന്ന സ്ഥലം.വൃക്കധമനി - ബൊമാൻസ് ക്യാപ്സ്യൂളിനെയും ശേഖരണനാളിയെയും ബന്ധിപ്പിക്കുന്ന കുഴൽ. Read more in App