App Logo

No.1 PSC Learning App

1M+ Downloads
ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സ്ഥാപിതമായ വർഷം ?

A1882

B1883

C1884

D1887

Answer:

B. 1883

Read Explanation:

  • പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സർക്കാരിതര സംഘടനയാണ് ബോംബേ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി.
  • വന്യജീവി നയം വികസിപ്പിക്കൽ, ഗവേഷണം, പൊതുജനങ്ങൾക്കായുള്ള പ്രസിദ്ധീകരണങ്ങൾ, ജനകീയ പ്രവർത്തനങ്ങൾ എന്നിവ സൊസൈറ്റിയുടെ മുഖ്യ പ്രവർത്തനങ്ങളാണ്.
  • 1883 -ൽ ആറംഗങ്ങളുള്ള ഒരു സൊസൈറ്റിയായാണ് ഇത് രൂപം കൊണ്ടത്.
  • ഈ സംഘടനയിലെ അംഗമായിരുന്ന പ്രസിദ്ധ പക്ഷിനിരീക്ഷകനായ ഡോ.സാലിം അലി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷികളെക്കുറിച്ചു നടത്തിയ പഠനങ്ങൾ ലോകപ്രസിദ്ധമാണ്.

Related Questions:

സംരക്ഷിത പ്രദേശങ്ങൾക്കായുള്ള വർഗ്ഗികരണത്തിന് മാർഗ്ഗ നിർദേശങ്ങൾ നൽകുന്ന സംഘടന ഏതാണ് ?
പരിസ്ഥിതി സംഘടനയായ 'ഗ്രീൻബെൽറ്റ്' സ്ഥാപിച്ചത് ഇവരിൽ ആരാണ് ?
Zoological names are based on rules in
The Disaster Management Act, 2005 received the assent of The President of India on ?
National Disaster Management authority comes under which ministry?