Challenger App

No.1 PSC Learning App

1M+ Downloads
ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സ്ഥാപിതമായ വർഷം ?

A1882

B1883

C1884

D1887

Answer:

B. 1883

Read Explanation:

  • പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സർക്കാരിതര സംഘടനയാണ് ബോംബേ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി.
  • വന്യജീവി നയം വികസിപ്പിക്കൽ, ഗവേഷണം, പൊതുജനങ്ങൾക്കായുള്ള പ്രസിദ്ധീകരണങ്ങൾ, ജനകീയ പ്രവർത്തനങ്ങൾ എന്നിവ സൊസൈറ്റിയുടെ മുഖ്യ പ്രവർത്തനങ്ങളാണ്.
  • 1883 -ൽ ആറംഗങ്ങളുള്ള ഒരു സൊസൈറ്റിയായാണ് ഇത് രൂപം കൊണ്ടത്.
  • ഈ സംഘടനയിലെ അംഗമായിരുന്ന പ്രസിദ്ധ പക്ഷിനിരീക്ഷകനായ ഡോ.സാലിം അലി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷികളെക്കുറിച്ചു നടത്തിയ പഠനങ്ങൾ ലോകപ്രസിദ്ധമാണ്.

Related Questions:

Shailesh Nayak Committee is related to which of the following?
ആദ്യ ഭൗമ ഉച്ചകോടി നടന്ന സ്ഥലം ഏത്?
Botanical names are based on rules in

International Union of Forest Research Organizations (IUFRO)മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. രൂപീകരിച്ചത് - 1992
  2. ആസ്ഥാനം - ജനീവ
  3. ലാഭേച്ഛയില്ലാത്ത വന ശാസ്ത്രജ്ഞരുടെ സർക്കാർ ഇതര അന്താരാഷ്ട്ര ശൃംഖലയാണ് ഈ സംഘടന.
  4. വനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുകയും വനങ്ങളുടെയും വൃക്ഷങ്ങളുടെയും പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക വശങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു.
    In which region did the Chipko Movement start?