ബോക്സൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ്?Aഇരുമ്പ്Bകോപ്പർCഅലുമിനിയംDസിങ്ക്Answer: C. അലുമിനിയം Read Explanation: അലുമിനിയത്തിൻറെ പ്രധാനപ്പെട്ട അയിരാണ് ബോക്സൈറ്റ്. ഇതിന്റെ രാസ സൂത്രവാക്യം Al2O3.2H2O ആണ്.പ്രധാന നിക്ഷേപങ്ങൾ: ലോകത്തിൽ ബോക്സൈറ്റ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഗ്വിനിയ, ഓസ്ട്രേലിയ, ബ്രസീൽ, ജമൈക്ക, ഇന്ത്യ എന്നിവിടങ്ങളിലാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപം ഒഡീഷ സംസ്ഥാനത്താണ്. Read more in App