Challenger App

No.1 PSC Learning App

1M+ Downloads
ബോഡിതരംഗങ്ങൾ ഭൂമിയുടെ ഉപരിതലശിലകളുമായി പ്രതിപ്രവർത്തിച്ചു ..... എന്ന വിശേഷതരതരംഗങ്ങൾ സൃഷ്ടിക്കുന്നു.

Aഭുശരീരതരംഗങ്ങൾ

Bഉപരിതലതരംഗങ്ങൾ

Cബാഹ്യതരംഗങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. ഉപരിതലതരംഗങ്ങൾ


Related Questions:

എല്ലാ സ്വാഭാവിക ഭൂകമ്പങ്ങളും ..... ലാണ് നടക്കുന്നത്.
അഗ്നി പർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ [മാഗ്മ ]പ്രഭവ മണ്ഡലമേതു ?
ഏറ്റവും വിസ്ഫോടകമായ അഗ്നിപർവ്വതങ്ങൾ:
അഗ്നിപർവ്വതങ്ങൾ എന്നാൽ .....
ഭൂമിയുടെ ഉള്ളറയിൽ ഭൂവൽക്കത്തിന് തൊട്ടു താഴെയുള്ള പാളി: