Challenger App

No.1 PSC Learning App

1M+ Downloads
ബോധനത്തിൽ ഉപകരണങ്ങളെ വളരെയധികം ആശ്രയിക്കുന്നതുകൊണ്ടുള്ള പ്രധാന ദോഷമെന്താണ് ?

Aസമയം വളരെയധികം വേണ്ടിവരുന്നു

Bഅദ്ധ്യാപകന്റെ അദ്ധ്വാനഭാരം വർദ്ധിക്കുന്നു

Cപഠനം വെറും കളിയായി തരം താഴുന്നു

Dഗുണാത്മകമായി ചിന്തിക്കാനുള്ള കഴിവ് വികസിപ്പി ക്കുന്നതിന് തടസ്സമായിരിക്കുന്നു

Answer:

D. ഗുണാത്മകമായി ചിന്തിക്കാനുള്ള കഴിവ് വികസിപ്പി ക്കുന്നതിന് തടസ്സമായിരിക്കുന്നു

Read Explanation:

ബോധനരീതികൾ

  • വിദ്യാർത്ഥികളുടെ ചിന്തയിലും വ്യവഹാരങ്ങളിലും അനുയോജ്യമായ പരിവർത്തനങ്ങൾ സൃഷ്ടിക്കത്തക്ക രീതിയിൽ ആസൂത്രിതമായി നടത്തുന്ന പഠന പ്രവർത്തനങ്ങളാണ് ബോധനരീതികൾ
  • ബോധനരീതികൾ പ്രാവർത്തികമാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് നേരിട്ട് ലഭ്യമാക്കുന്നതാണ് ബോധനഫലം
  • വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സാക്ഷാത്കരിക്കണമെങ്കിൽ - ശരിയായ ബോധനരീതികൾ പ്രാവർത്തികമാക്കേണ്ടതാണ്.
  • വ്യക്തിവ്യത്യാസം പരിഗണിക്കുന്ന വൈവിധ്യമാർന്ന ബോധനരീതികൾ ഫലപ്രദമായ പഠനത്തിനായി പ്രയോജനപ്പെടുത്തുന്നു.
  • സാമൂഹികജ്ഞാനനിർമ്മിതിവാദത്തിലധിഷ്ഠിതമായ പാഠ്യപദ്ധതിയാണ് ഇന്ന് നിലനിൽക്കുന്നത്. അതിനുഗുണമാകുന്ന രീതിയിലുള്ള ബോധന രീതികൾ ആണ് പ്രാവർത്തികമാക്കേണ്ടത്.

 


Related Questions:

"നാം ഇന്നുവരെ കുട്ടികളുടെ മനസ്സിൽ പലതരം അറിവുകൾ കുതിച്ചെത്തുന്നതിലാണ് നമ്മുടെ ശക്തി എല്ലാം കേന്ദ്രീകരിച്ചത്. അവരുടെ മനസ്സിന് പ്രചോദനമോ വികാസമോ നൽകണമെന്ന് നാം ഒരിക്കലും വിചാരിച്ചില്ല" ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
Which of the following statements is a key characteristic of scientific inquiry?
ഇലക്ട്രോ കോംപ്ലക്സ് എന്നത് ?

Which of the following are not true about activity centered curriculum

  1. Activity is used as the medium for imparting knowledge, attitudes as well as skills
  2. ACtivity-centered curriculum, subject matter is translated into activities and knowledge is gained as an outcome and product of those activities.
  3. Enhance the rote memory
  4. Teacher centered learning programme
    ' ഉൾക്കാഴ്ച പഠന സിദ്ധാന്തം ' ഏത് മനഃശാസ്ത്ര ചിന്താധാരയാണ് മുന്നോട്ടു വച്ചത് ?