App Logo

No.1 PSC Learning App

1M+ Downloads
ബോധനത്തിൽ ഉപകരണങ്ങളെ വളരെയധികം ആശ്രയിക്കുന്നത് കൊണ്ടുള്ള പ്രധാന ദോഷം എന്ത് ?

Aസമയം വളരെയധികം വേണ്ടിവരുന്നു

Bഅധ്യാപകന്റെ അധ്വാനഭാരം വർധിക്കുന്നു

Cഗുണാത്മകമായി ചിന്തിക്കാനുള്ള കഴിവ് വികസിപ്പിക്കുന്നതിന് തടസ്സം ആയിരിക്കുന്നു

Dഇവയൊന്നുമല്ല

Answer:

C. ഗുണാത്മകമായി ചിന്തിക്കാനുള്ള കഴിവ് വികസിപ്പിക്കുന്നതിന് തടസ്സം ആയിരിക്കുന്നു

Read Explanation:

ബോധനരീതികൾ

  • വിദ്യാർത്ഥികളുടെ ചിന്തയിലും വ്യവഹാരങ്ങളിലും അനുയോജ്യമായ പരിവർത്തനങ്ങൾ സൃഷ്ടിക്കത്തക്ക രീതിയിൽ ആസൂത്രിതമായി നടത്തുന്ന പഠന പ്രവർത്തനങ്ങളാണ് ബോധനരീതികൾ
  • ബോധനരീതികൾ പ്രാവർത്തികമാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് നേരിട്ട് ലഭ്യമാക്കുന്നതാണ് ബോധനഫലം
  • വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സാക്ഷാത്കരിക്കണമെങ്കിൽ - ശരിയായ ബോധനരീതികൾ പ്രാവർത്തികമാക്കേണ്ടതാണ്.
  • വ്യക്തിവ്യത്യാസം പരിഗണിക്കുന്ന വൈവിധ്യമാർന്ന ബോധനരീതികൾ ഫലപ്രദമായ പഠനത്തിനായി പ്രയോജനപ്പെടുത്തുന്നു.
  • സാമൂഹികജ്ഞാനനിർമ്മിതിവാദത്തിലധിഷ്ഠിതമായ പാഠ്യപദ്ധതിയാണ് ഇന്ന് നിലനിൽക്കുന്നത്. അതിനുഗുണമാകുന്ന രീതിയിലുള്ള ബോധന രീതികൾ ആണ് പ്രാവർത്തികമാക്കേണ്ടത്.

 


Related Questions:

Among the following statements which one comes under Four Pillars of education:

Which of the following are not true about function of curriculum

  1. Harmony between individual and society
  2. Creation of suitable environment
  3. Enhancing memory
  4. Enhancing creativity
    Students are encouraged to raise questions and answering them based on their empirical observations in:
    ഡെയ്ലിന്റെ അഭിപ്രായത്തിൽ താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ഫലപ്രാപ്തിയുള്ള പഠനാനുഭവം ഏത് ?
    Which of the following comes under creativity domain?