ബോധനപ്രക്രിയയിൽ അധിക കൈത്താങ്ങായി ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് - ?Aകൈത്താങ്ങ്Bപിന്തുണാവസ്ഥCസാമൂഹ്യവ്യവസ്ഥDവിന്യാസക്രമംAnswer: B. പിന്തുണാവസ്ഥ Read Explanation: ബോധനപ്രക്രിയ പൂർണ്ണമാവുന്നതുവരെയുള്ള ഘട്ടങ്ങളുടെ അനുക്രമീകരണം - വിന്യാസക്രമം പഠനാന്തരീക്ഷത്തിന്റെ ഘടന വിവരിക്കുന്നതോടൊപ്പം പഠനപ്രക്രിയയിൽ അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധവും വ്യക്തമാക്കുന്നതാണ് - സാമൂഹ്യവ്യവസ്ഥ ബോധനപ്രക്രിയയിൽ അധിക കൈത്താങ്ങായി ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് - പിന്തുണാവസ്ഥ പിന്തുണാവസ്ഥയ്ക്ക് ഉപയോഗിക്കുന്നവ പുസ്തകങ്ങൾ യാത്രകൾ മറ്റു പഠനോപകരണങ്ങൾ Read more in App