ബോയിൽ നിയമത്തിന്റെ ഗണിതരൂപം ഏതാണ്?APV = kB1/PV = kCP/V = kDP/2V = kAnswer: A. PV = k Read Explanation: ബോയിൽ നിയമംതാപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിതമാസ് വാതകത്തിന്റെ വ്യാപ്തം, മർദത്തിന് വിപരീതാനുപാതത്തിൽ ആയിരിക്കും. ഇതാണ് ബോയിൽ നിയമം. Read more in App