Challenger App

No.1 PSC Learning App

1M+ Downloads
ബോർഡർ റോഡ് ഓർഗനൈസേഷൻ്റെ നിലവിലെ ഡയറക്ടർ ജനറൽ ?

Aഗിരിധർ അരമനെ

Bഅമർ പ്രീത് സിംഗ്

Cരാകേഷ് പാൽ

Dരഘു ശ്രീനിവാസൻ

Answer:

D. രഘു ശ്രീനിവാസൻ

Read Explanation:

• BRO യുടെ 28-ാമത്തെ ഡയറക്ടർ ജനറലാണ് രഘു ശ്രീനിവാസൻ • BRO യുടെ ചുമതല - ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലും സൗഹൃദ അയൽ രാജ്യങ്ങളിലും റോഡ് ശൃംഖല വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക • സ്ഥാപിതമായത് - 1960 മെയ് 7 • ആസ്ഥാനം - ന്യൂഡൽഹി


Related Questions:

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ പുറത്തുവിട്ട 2022 ലെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ബാലവേല കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം ?
ആദ്യ ഗോവ പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് ഫിലിം പ്രദർശിപ്പിക്കുന്ന ചിത്രം ?
ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് വിമുക്ത വിപണി പദ്ധതി ആരംഭിച്ചത് എവിടെ ?
2025 മാർച്ചിൽ സുപ്രീം കോടതി മുൻ ജഡ്ജിയായിരുന്ന വി രാമസ്വാമി അന്തരിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ശരിയായത് തിരഞ്ഞെടുക്കുക ?
‘Ecowrap’ is the flagship report released by which institution?