Challenger App

No.1 PSC Learning App

1M+ Downloads
ബോർസ്റ്റൽ സ്കൂളിൽ പാർപ്പിക്കുന്നത് താഴെ പറയുന്നതിൽ ഏത് വിഭാഗത്തിൽ പ്പെട്ടവരെയാണ് ?

A18 വയസ്സിൽ താഴെയുള്ളവർ

B16 വയസ്സിൽ താഴെയുള്ളവർ

C21 വയസ്സിൽ താഴെയുള്ളവർ

D24 വയസ്സിൽ താഴെയുള്ളവർ

Answer:

C. 21 വയസ്സിൽ താഴെയുള്ളവർ


Related Questions:

Extra Neutral Alcohol ഇറക്കുമതി ചെയ്യാൻ ലഭിക്കേണ്ട ലൈസൻസിനായി സമർപ്പിക്കേണ്ട ഫോറം ഏതാണ് ?
Post Office Savings Bank belongs to which List of the Constitution ?
അമിത് ഷാ മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ, ലോക്സഭയിൽ അവതരിപ്പിച്ച തിയ്യതി?
വൈനിൽ അനുവദനീയമായ ആൾക്കഹോളിന്റെ ഗാഢത എത്രയാണ് ?
എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരുടെ താമസസ്ഥലത്തിനടുത്ത് മാലിന്യങ്ങൾ തള്ളുന്നത് കുറ്റകരമാണെന്ന് അനുശാസിക്കുന്ന വകുപ്പ്?