App Logo

No.1 PSC Learning App

1M+ Downloads
ബ്രഹ്മഗിരിയുടെ ഹരിതഭംഗി സംരക്ഷിക്കാനും ഗോദാവരി നദിയെ പൂർവ്വസ്ഥിതിയിലെത്തിക്കുവാനുമുള്ള കർമ്മപദ്ധതി ' അവിരൾ ഗോദാവരി ' നടപ്പിലാക്കുന്നത് ?

Aഗിവ് ഇന്ത്യ ഫൗണ്ടേഷൻ

Bഗൂഞ്ച്

Cപതഞ്ജലി ഫൗണ്ടേഷൻ

Dസത്സംഗ് ഫൗണ്ടേഷൻ

Answer:

D. സത്സംഗ് ഫൗണ്ടേഷൻ

Read Explanation:

• ആത്മീയാചാര്യനായ ശ്രീ എമ്മാണ് സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചത്


Related Questions:

അർദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ് ?
ബ്രഹ്മപുത്രയുടെ പോഷകനദി ഏത് ?
ബ്രഹ്മപുത്രയുടെ പോഷക നദികളിൽ പെടാത്തത് ഏത് ?
The river mostly mentioned in Rigveda?
രചനാ ദോബ് സ്ഥിതി ചെയ്യുന്നത്