App Logo

No.1 PSC Learning App

1M+ Downloads
ബ്രഹ്മസമാജം എന്നത് ആദി ബ്രഹ്മസമാജം, ഭാരതീയ ബ്രഹ്മസമാജം എന്നിങ്ങനെ രണ്ടായി പിരിഞ്ഞ വർഷം ഏത് ?

A1866

B1840

C1860

D1859

Answer:

A. 1866

Read Explanation:

ആദി ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയ നേതാവാണ് ദേബേന്ദ്രനാഥ ടാഗോർ


Related Questions:

സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ച വർഷം ?
പ്രാർത്ഥനാ സമാജം സ്ഥാപിച്ചതാര്?
"പ്രാർത്ഥനാ സമാജ്" രൂപികരിച്ചതാര്?
Which one of the following pairs is not correctly matched?
ഭൂദാനപ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?