ബ്രഹ്മസമാജത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ പ്രതിപാദിച്ചു കൊണ്ട് ദേബേന്ദ്രനാഥ ടാഗോർ രചിച്ച കൃതി ഏത് ?Aഉദ്‌ബോധൻBസത്യാർത്ഥ പ്രകാശംCദേവശാസ്ത്രDബ്രഹ്മധർമ്മAnswer: D. ബ്രഹ്മധർമ്മ Read Explanation: ബ്രഹ്മസമാജത്തിൻ്റെ ബൈബിൾ എന്നാണ് ബ്രഹ്മധർമ്മ അറിയപ്പെടുന്നത്Read more in App