Challenger App

No.1 PSC Learning App

1M+ Downloads
ബ്രഹ്മസമാജത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ പ്രതിപാദിച്ചു കൊണ്ട് ദേബേന്ദ്രനാഥ ടാഗോർ രചിച്ച കൃതി ഏത് ?

Aഉദ്‌ബോധൻ

Bസത്യാർത്ഥ പ്രകാശം

Cദേവശാസ്ത്ര

Dബ്രഹ്മധർമ്മ

Answer:

D. ബ്രഹ്മധർമ്മ

Read Explanation:

ബ്രഹ്മസമാജത്തിൻ്റെ ബൈബിൾ എന്നാണ് ബ്രഹ്മധർമ്മ അറിയപ്പെടുന്നത്


Related Questions:

പ്രാര്‍ഥനാസമാജ് രൂപീകരിച്ചത് ആര്?
സ്വാമിവിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?
മഹാവീരന്റെ മാതാവിന്റെ പേര്:
സമത്വസമാജം എന്ന സംഘടന സ്ഥാപിച്ചത് ?
Whose main aim was to uplift the backward classes?