App Logo

No.1 PSC Learning App

1M+ Downloads
ബ്രഹ്മസമാജത്തിൻ്റെ പ്രചരണാർത്ഥം ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?

Aസഞ്ജീവനി

Bസംബാദ് കൗമുദി

Cകർമ്മയോഗി

Dയുഗാന്തർ

Answer:

B. സംബാദ് കൗമുദി


Related Questions:

സ്വകാര്യവത്കരിക്കപ്പെട്ട ഇന്ത്യയിലെ പ്രമുഖ വാർത്താ ഏജൻസി ഏത് ?
' നേഷൻ ' ആരുടെ പ്രസിദ്ധീകരണമാണ് ?
' പ്രബുദ്ധ ഭാരത് ' ആരുടെ പ്രസിദ്ധീകരണമാണ് ?
ഇന്ത്യൻ പത്രപ്രവർത്തനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
ജേർണലിസത്തിനു വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല ഏത്?