App Logo

No.1 PSC Learning App

1M+ Downloads
ബ്രഹ്മസമാജ സ്ഥാപകൻ ?

Aസ്വാമി ദയാനന്ദ സരസ്വതി

Bരാജാറാം മോഹൻ റോയ്

Cഗോപാലകൃഷ്ണ ഗോഖലെ

Dസ്വാമി വിവേകാനന്ദൻ

Answer:

B. രാജാറാം മോഹൻ റോയ്

Read Explanation:

• രാജാറാം മോഹൻ റോയ് ഹിന്ദു മതത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചു നീക്കണം എന്ന ആഗ്രഹത്തോട് കൂടി സ്ഥാപിച്ച പ്രസ്ഥാനമാണ് ബ്രഹ്മ സമാജം. • 1828 ൽ രാജാറാം മോഹൻ റോയ്, ദേവേന്ദ്രനാഥ് ടാഗൂർ എന്നിവരുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ സ്ഥാപിതമായ ബ്രഹ്മ സമാജം ഹിന്ദു നവോത്ഥാനത്തിൽ സുപ്രധാനമായ പങ്കു വഹിച്ചു. • സതി (ആചാരം) നിർത്തലാക്കുന്നതിൽ ബ്രഹ്മ സമാജം കാര്യമായ പങ്കു വഹിച്ചു, കൂടാതെ വിധവാ പുനർ വിവാഹം, ബാലാ വിവാഹ നിരോധനം എന്നിവയ്ക്ക് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തു.


Related Questions:

Who was the disciple of Sri Ramakrishna Paramahamsa?
ഗീതാഞ്ജലി എന്ന കൃതിയുടെ കർത്താവ്?
Which one of the following pairs is not correctly matched?
“ബാല്‍ഹത്യ പ്രതിബന്ധക്‌ ഗൃഹ” എന്നപേരില്‍ സ്ത്രീകള്‍ക്കായി കെയര്‍ ഹോം ആരംഭിച്ചത്‌ ആരാണ് ?
ആത്മീയ സഭ എന്ന സംഘടനയുടെ സ്ഥാപകന്‍