ബ്രാൻഡ് ഫോഡ് & സ്റ്റെയിൻ അമൂർത്തമായ പ്രശ്ന പരിഹരണ ശേഷി വികസിപ്പിക്കുന്നതിന് സഹായകരമാകുന്ന ഐഡിയൽ മോഡൽ അവതരിപ്പിച്ചത് എന്ന് ?A1988B1984C1980D1985Answer: B. 1984 Read Explanation: പ്രശ്നപരിഹരണ രീതി (Problem solving Method) 1984 -ൽ അമൂർത്തമായ പ്രശ്ന പരിഹരണ ശേഷി വികസിപ്പിക്കുന്നതിന് സഹായകരമാകുന്ന ഐഡിയൽ മോഡൽ അവതരിപ്പിച്ചത് - ബ്രാൻഡ് ഫോഡ് & സ്റ്റെയിൻ നേരിടുന്ന പഠന പ്രശ്നത്തെ പരിഹരിക്കാൻ നിലവിലുള്ള ധാരണയും നൈപുണിയും മതിയാവാതെ വരുമ്പോഴാണ് പുതിയ അറിവു തേടി പോകേണ്ടി വരുന്നത്. “ബഹുതലത്തിലുള്ള ഒരു പ്രക്രിയ യാണ് പ്രശ്ന പരിഹരണ രീതി - മേയർ (Mayer) (1983) Read more in App