App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം ?

A1600

B1602

C1612

D1626

Answer:

A. 1600

Read Explanation:

ഇന്ത്യയിൽ കച്ചവട അവകാശങ്ങൾ നേടിയെടുക്കുന്നത് ലക്ഷ്യമാക്കി 1600 ഡിസംബർ 31-നു എലിസബത്ത് I രാജ്ഞി കമ്പനിയ്ക്ക് ബ്രിട്ടീഷ് രാജകീയ അനുമതിപത്രം നൽകി. ഈ അനുമതി പത്രത്തിന്റെ ഫലമായി പുതുതായി രൂപവത്കരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയടക്കമുള്ള കിഴക്കൻ രാജ്യങ്ങളിലെ എല്ലാ കച്ചവടങ്ങളുടെയും മുകളിൽ 15 വർഷത്തെ കുത്തക ലഭിച്ചു.


Related Questions:

..... പ്രപഞ്ചത്തെ മാപ്പ് ചെയ്യുന്ന ശാസ്ത്രമായിരുന്നു.
ഒരു ആഭ്യന്തരയുദ്ധത്തിനുശേഷം സിംഹാസനത്തിൽ കയറിയ ഭരണാധികാരി ആര് ?
മെക്സിക്കോയിലെ ആസ്ടെക്കുകളേക്കാൾ രാഷ്ട്രീയമായി ശക്തി കുറഞ്ഞ നാഗരികതയായിരുന്നു ..... .
ആസ്ടെക്കുകൾ ..... ന്റെ ശക്തി നശിപ്പിച്ചപ്പോൾ അവർക്ക് ശക്തി ലഭിച്ചു.
ക്രിസ്റ്റഫർ കൊളംബസ് ക്യൂബനാസ്‌കാൻ ദ്വീപുകളിൽ എത്തിയപ്പോൾ അദ്ദേഹം അതിനെ എന്തായിട്ട് തെറ്റിദ്ധരിച്ചു