Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷുകാർ പഴശ്ശിരാജയ്ക്ക് വാഗ്ദാനം ചെയ്തിരുന്ന അധികാരം ഏതാണ്?

Aസൈനിക അധികാരം

Bകോട്ടയം ഭരണം

Cകോട്ടയം പ്രദേശത്തെ നികുതി പിരിവ് അധികാരം

Dമലബാർ ഗവർണർ സ്ഥാനം

Answer:

C. കോട്ടയം പ്രദേശത്തെ നികുതി പിരിവ് അധികാരം

Read Explanation:

  • മൈസൂരിനെതിരായ സഹായത്തിന് പകരമായി കോട്ടയം പ്രദേശത്തെ നികുതി പിരിവിന്റെ അധികാരം നൽകാമെന്ന് ബ്രിട്ടീഷുകാർ വാഗ്ദാനം ചെയ്തു.


Related Questions:

കുറിച്യ വിഭാഗത്തിൽപ്പെട്ട പഴശ്ശിരാജയ്ക്ക് ശക്തമായ സൈനിക പിന്തുണ നൽകിയ നേതാവ് ആര്?