Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ്കാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം ഏതായിരുന്നു ?

Aസ്വദേശി പ്രസ്ഥാനം

Bനിസ്സഹകരണ പ്രസ്ഥാനം

Cസൈമൺ കമ്മീഷനെതിരെയുള്ള സമരം

Dക്വിറ്റ് ഇന്ത്യാ സമരം

Answer:

D. ക്വിറ്റ് ഇന്ത്യാ സമരം


Related Questions:

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്?

താഴെ നൽകിയിരിക്കുന്ന രണ്ട് പ്രസ്താവനകൾ, ഒന്ന് വാദം [A] എന്നും മറ്റൊന്ന് കാരണം [R] എന്നും ലേബൽ ചെയ്തിരിക്കുന്നു :
വാദം [A] : 1930 ഏപ്രിൽ 6-ന് ഗാന്ധിജി ദണ്ഡിയിലെ ഉപ്പ് നിയമങ്ങൾ ലംഘിച്ചു.
കാരണം [R] : ഗാന്ധിജിയുടെ ദണ്ഡിയാത്ര ഗാന്ധി-ഇർവിൻ ഉടമ്പടിയുടെ ഫലമായിരുന്നു.

മുകളിൽ പറഞ്ഞ രണ്ട് പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ, താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

ഗാന്ധിജിയിൽ ഏറ്റവും സ്വാധീനം ചെലുത്തിയ 'അൺ ടു ദിസ് ലാസ്റ്റ് ' എന്ന ജോൺ റസ്കിന്റെ പുസ്തകം ദക്ഷിണാഫിക്കയിൽ വച്ച് അദ്ദേഹത്തിന് പരിചയപ്പെടുത്തിയ അദ്ദേഹത്തിന്റെ സുഹൃത്ത് ആരായിരുന്നു?
"രാഷ്ട്രീയ രംഗത്തെ ഏറ്റവും പൂർണ്ണനായ മനുഷ്യൻ" എന്ന് ഗോഖലയെ വിശേഷിപ്പിച്ചത് ആര് ?
താഴെപ്പറയുന്നവയിൽ ഏത് സമരവുമായി ബന്ധപ്പെട്ടാണ് “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന മുദ്രാവാക്യം ഗാന്ധിജി ഉയർത്തിയത് ?