ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം :Aപൂക്കോട്ടുർ കലാപംBആറ്റിങ്ങൽ കലാപംCമലബാർ കലാപംDഅഞ്ചുതെങ്ങ് കലാപംAnswer: B. ആറ്റിങ്ങൽ കലാപം Read Explanation: ആറ്റിങ്ങൽ കലാപം ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപമാണ് ആറ്റിങ്ങൽ കലാപംആറ്റിങ്ങൽ കലാപം നടന്ന വർഷം : 1721 ഏപ്രിൽ 15-നാണ്ആറ്റിങ്ങൽ കലാപം നടന്ന ജില്ല : തിരുവനന്തപുരംആറ്റിങ്ങൽ കലാപം സമയത്തെ വേണാട് രാജാവ് : ആദിത്യ വർമആറ്റിങ്ങൽ കലാപത്തെ തുടർന്നുണ്ടായ ഉടമ്പടി : വേണാട് ഉടമ്പടി (1723)ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് : ഗിഫോർഡ് Read more in App