ബ്രിട്ടീഷ് ഇന്ത്യയിലെ സെൻട്രൽ ലെജിസ്ലേറ്റീവ് കൗൺസിലും പ്രൊവിൻഷ്യൽ ലെജിസ്ലേറ്റീവ് കൗൺസിലുകളും ബജറ്റ് ചർച്ച ചെയ്യാനും പ്രധാനപ്പെട്ട കാര്യങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കാനും താഴെപ്പറയുന്ന ഏത് നിയമനിർമ്മാണ പരിഷ്കാരത്തിലൂടെയാണ് നിയമപരമായ അധികാരം നേടിയത് ?
A1935 - ലെ ഗവർണ്മെന്റ് ഓഫ് ഇന്ത്യാ നിയമം
B1919-ലെ മിന്റോ-മോർലി പരിഷ്കാരങ്ങൾ
Cഇന്ത്യൻ കൗൺസിലുകളുടെ നിയമം,1861
Dഇന്ത്യൻ കൗൺസിലുകളുടെ നിയമം, 1892