App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഇന്ത്യയുടെ ബാബർ എന്നറിയപ്പെടുന്നത് ?

Aറിച്ചാർഡ് വെല്ലസ്ലി

Bറോബർട്ട് ക്ലൈവ്

Cകഴ്സൺ പ്രഭു

Dകോൺവാലിസ് പ്രഭു

Answer:

B. റോബർട്ട് ക്ലൈവ്

Read Explanation:

ഇന്ത്യയിൽ മുഗൾ ഭരണത്തിന് തുടക്കം കുറിച്ചത് ബാബർ ചക്രവർത്തിയാണ്, അത് പോലെ പ്ലാസി യുദ്ധത്തിൽ ബംഗാൾ നവാബിനെ പരാജയപ്പെടുത്തിയാണ് റോബർട്ട് ക്ലൈവ് ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ചത്. അത് കൊണ്ടാണ് ബ്രിട്ടീഷ് ഇന്ത്യയുടെ ബാബർ എന്ന് റോബർട്ട് ക്ലൈവിനെ അറിയപ്പെടുന്നത്.


Related Questions:

ഇന്ത്യയിൽ ആദായ നികുതി ആരംഭിച്ച വൈസ്രോയി ആര് ?
Sirajuddaula was defeated by Lord Clive in the battle of
1905 ൽ ബംഗാൾ വിഭജിച്ചത്

ആഗസ്റ്റ് ഓഫറുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക

  1. ആഗസ്റ്റ് ഓഫർ  പ്രഖ്യാപിച്ച വൈസ്രോയി - വേവൽ പ്രഭു
  2. ഇതനുസരിച്ചു ഇന്ത്യക്ക് പുത്രിക  രാജ്യ പദവിയും , പ്രതിനിത്യ സ്വഭാവമുള്ള ഒരു ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കുന്നതിനുള്ള സ്വതന്ത്രവും നൽകി
  3. 1939 ലെ രണ്ടാം ലോക മഹായുദ്ധ പ്രവർത്തനങ്ങളായിൽ ഇന്ത്യയുടെ സഹായ സഹകരണം നേടുവാൻ വേണ്ടിയാണു - ' ആഗസ്റ്റ് ഓഫർ ' പ്രഖ്യാപനം നടത്തിയത് 
    ആധുനിക ഇന്ത്യയുടെ സൃഷ്‌ടാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ ആര് ?