Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഗവൺമെൻ്റ് നിരോധിച്ച 1932 ലെ കോൺഗ്രസ്സ് സമ്മേളനം ഏത് ?

Aകൽക്കട്ട സമ്മേളനം

Bബനാറസ് സമ്മേളനം

Cന്യൂ ഡൽഹി സമ്മേളനം

Dഅമൃത്സർ സമ്മേളനം

Answer:

C. ന്യൂ ഡൽഹി സമ്മേളനം


Related Questions:

നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് 1920 ൽ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു ?
സുഭാഷ് ചന്ദ്ര ബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡന്റായത് ഏത് വർഷമാണ് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിത പ്രസിഡന്റ് ആര് ?
Who was included in the group of moderates?
കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സമ്മേളനങ്ങൾ ആദ്യമായി ഒരുമിച്ച് നടത്തിയത് ഏത് വർഷം ?