Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് രാജാവിൻറെ ഉയർന്ന ബഹുമതിയായ "കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപറർ" പുരസ്കാരം ലഭിച്ച മലയാളി ആര്?

Aടിപി ശ്രീനിവാസൻ

Bപി എം മുഹമ്മദ് ബഷീർ

Cശശി തരൂർ

Dവി എസ് നെയിപ്പോൾ

Answer:

B. പി എം മുഹമ്മദ് ബഷീർ

Read Explanation:

. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺക്രീറ്റ് ടെക്നോളജിയുടെ അധ്യക്ഷപദവിയിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് പി എം മുഹമ്മദ് ബഷീർ


Related Questions:

2024 ലെ" പ്ലാനറ്റ് എർത്ത് "പുരസ്‌കാര ജേതാവായ പ്രമുഖ ശാസ്ത്രജ്ഞനായ ഇന്ത്യക്കാരൻ:
2020-ലെ സാമ്പത്തികശാസ്ത്ര നോബൽ പുരസ്കാര ജേതാക്കൾ ?
'പരിസ്ഥിതി നോബൽ' എന്നറിയപ്പെടുന്ന ടൈലർ പ്രൈസ് 2026 ൽ നേടിയ ശാസ്ത്രജ്ഞ ആര്?
മികച്ച ആൽബത്തിനുള്ള ഗ്രാമി പുരസ്‌കാരം 4 തവണ സ്വന്തമാക്കിയ ആദ്യ പോപ്പ് താരം ആര് ?
ബദൽ നൊബേൽ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏതാണ് ?