Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് സൈന്യത്തിലെ LGBTQ വിഭാഗക്കാർക്ക് ആയി ചാൾസ് രാജാവ് സ്മാരകം തുറന്നത് ?

Aലണ്ടനിൽ

Bസ്റ്റാഫഡ്ഷറിൽ

Cബക്കിംഗ്ഹാം കൊട്ടാരത്തിൽ

Dവിൻഡ്സർ കാസിലിൽ

Answer:

B. സ്റ്റാഫഡ്ഷറിൽ

Read Explanation:

  • ഓപ്പൺ ലെറ്റർ ശില്പം- വിഷമങ്ങൾ പങ്കുവച്ചുകൊണ്ടുള്ള ചുളുങ്ങിയ ഒരു കത്തിന്റെ രൂപത്തിലുള്ള ശില്പമാണ് സ്മാരകം

  • LGBTQ വിഭാഗക്കാർ നേരിട്ട വിലക്കിന്റെയും അപമാനത്തിന്റെയും സൈനിക ചരിത്രം വേണ്ടി സ്ഥാപിച്ച സ്മാരകം


Related Questions:

അടുത്തിടെ ഏത് സംഘടനയാണ് പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത് ?
ഹിതപരിശോധനയിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട രാജ്യമേത് ?
അടുത്ത കാലത്ത് വാർത്തകളിൽ ഇടംപിടിച്ച 'ടെസ്‌ല' താഴെ പറയുന്നതിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.
2021 മാര്‍ച്ചില്‍ സൂയസ്‌ കനാലിന്റെ തെക്കേ അറ്റത്ത്‌ കുടുങ്ങിയ ചരക്ക്‌ കപ്പലിന്റെ പേര്‌ നല്‍കുക
First state in India to introduce ‘Responsible Tourism’ classification for hotels and resorts?