App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് സർക്കാരിന്റെ 'ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഇന്ത്യ' പുരസ്‌കാരം നേടിയ നവോത്ഥാന നായകൻ ?

Aസർ സയ്യിദ് അഹമ്മദ് ഖാൻ

Bചിരാഗ്‌ അലി

Cനാസിര്‍ അഹമ്മദ്‌

Dഖാൻ അബ്ദുൽ ഗാഫർ ഖാൻ

Answer:

A. സർ സയ്യിദ് അഹമ്മദ് ഖാൻ

Read Explanation:

  • വിദ്യാഭ്യാസ വിചക്ഷണനും രാഷ്ട്രീയ നേതാവും, ഇസ്ലാമിക പരിഷ്കർത്താവും നവോത്ഥാന വാദിയുമായിരുന്നു സർ സയ്യിദ് അഹമ്മദ് ഖാൻ.
  • പിൽക്കാലത്ത് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ആയി പരിണമിച്ച മുഹമ്മദൻ ആംഗ്ലോ-ഓറിയെന്റൽ കോളെജ്  സ്ഥാപിച്ചത് ഇദ്ദേഹ്മാണ്.
  • ഇന്ത്യയിലെ മുസ്ലിം നവോദ്ധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന സയ്യിദ് അഹമ്മദ് ഖാൻ ആണ് 1875ൽ അലിഗഡ് പ്രസ്ഥാനം രൂപീകരിച്ചത്.
  • 1869ൽ ബ്രിട്ടീഷ് സർക്കാരിന്റെ 'ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഇന്ത്യ' പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചു.
  • 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഇദ്ദേഹം രചിച്ച പുസ്തകമാണ് 'ദി കാസസ് ഓഫ് ഇന്ത്യൻ റിവോൾട്ട് '

Related Questions:

സതി, ജാതി വ്യവസ്ഥ, ബാല്യവിവാഹം എന്നിവയ്ക്കെതിരെ സമരം നടത്തിയ പ്രസ്ഥാനംഏതായിരുന്നു ?
സ്വാമി വിവേകാനന്ദൻ ' ശ്രീ രാമകൃഷ്ണൻ മിഷൻ ' സ്ഥാപിച്ച വർഷം ഏതാണ് ?
ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവ് :
Which of the following university was founded by Rabindranath Tagore?
പത്ത് സിദ്ധാന്തങ്ങൾ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?