ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രി ?Aഏയ്ഞ്ചല റെയ്‌നർBഋഷി സുനക്Cകെയ്‌ർ സ്റ്റാർമർDഡേവിഡ് കാമറൂൺAnswer: C. കെയ്‌ർ സ്റ്റാർമർ Read Explanation: • ബ്രിട്ടൻ്റെ 58-ാമത് പ്രധാനമന്ത്രിയാണ് കെയ്‌ർ സ്റ്റാർമർ • പ്രതിനിധീകരിക്കുന്ന പാർട്ടി - ലേബർ പാർട്ടി • ബ്രിട്ടൻ്റെ ആദ്യത്തെ വനിതാ ധനകാര്യ മന്ത്രി - റേച്ചൽ റീവ്സ് • പുതിയ പ്രതിപക്ഷ നേതാവ് - ഋഷി സുനക്Read more in App