Challenger App

No.1 PSC Learning App

1M+ Downloads
ബ്രൂട്ടസ് ജൂലിയസ് സീസറെ വധിച്ചത് എന്ന് ?

Aബി.സി. 48

Bബി.സി. 44

Cബി.സി. 49

Dബി.സി. 42

Answer:

B. ബി.സി. 44

Read Explanation:

ജൂലിയസ് സീസർ

  • ജൂലിയസ് സീസർ റൂബിക്കൺ നദി കടന്ന് റോമിലെത്തിയത് ബി.സി. 49 ലാണ്.
  • ബ്രൂട്ടസ് ജൂലിയസ് സീസറെ വധിച്ചത് ബി.സി. 44 ലാണ്.
  • 365 ദിവസങ്ങളുള്ള ജൂലിയൻ കലണ്ടർ തയ്യാറാക്കിയത് ജൂലിയസ് സീസറാണ്.
  • "വന്നു കണ്ടു കീഴടക്കി" എന്ന വചനം ജൂലിയസ് സീസറിന്റെയാണ്.

Related Questions:

റോമൻ സമൂഹത്തിലെ രണ്ട് വിഭാഗങ്ങൾ ഏവ ?
റോം റിപ്പബ്ളിക്കായ വർഷം ?
റോമിൽ ഗ്ലാഡിയേറ്റർമാരുടെ പോരാട്ടങ്ങൾ നടന്ന വിസ്മയസമ്പന്നമായ സ്റ്റേഡിയം ഏതാണ് ?
പ്രസംഗകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
അഗസ്റ്റസിൻ്റെ കാലഘട്ടത്തിൽ സെനറ്റിന്റെ അംഗസംഖ്യ എത്രയായി ഉയർത്തി ?