Challenger App

No.1 PSC Learning App

1M+ Downloads
ബ്ലാസ്റ്റ് ഫർണസിൽ നിന്നും പുറത്തു വരുന്ന വാതകങ്ങളുടെ ഉപയോഗ൦ എന്ത് ?

Aഓക്സീകരിയായി ഉപയോഗിക്കുന്നു

Bഇന്ധനമായി ഉപയോഗിക്കുന്നു

CA&B

Dഇവയൊന്നുമല്ല

Answer:

B. ഇന്ധനമായി ഉപയോഗിക്കുന്നു

Read Explanation:

  • ബ്ലാസ്റ്റ് ഫർണസിൽ നിന്നും പുറത്തു വരുന്ന വാതകങ്ങളുടെ ഉപയോഗ൦ -ഇന്ധനമായി ഉപയോഗിക്കുന്നു


Related Questions:

തെർമോ ഫ്ലാസ്കിന്റെ ഇരട്ടഭിത്തികളിൽ പൂശുന്ന ലോഹമേത്?
താഴെ പറയുന്നവയിൽ ഏത് ലോഹമാണ് ഓട്ടോമൊബൈൽ കാറ്റലറ്റിക്‌ കൺവെർട്ടറിൽ ഉപയോഗിക്കുന്നത് ?
ഇരുമ്പ് തുരുമ്പിക്കുന്ന പ്രവർത്തനം ഏത് ?

അലുമിനിയത്തിന്റെ വ്യാവസായിക നിർമ്മാണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

  1. അലുമിനിയം നിർമ്മാണത്തിന്റെ പ്രധാനപ്പെട്ട രണ്ട് ഘട്ടങ്ങൾ ബോക്സൈറ്റിന്റെ സാന്ദ്രണവും സാന്ദ്രീകരിച്ച അലൂമിനയുടെ വൈദ്യുത വിശ്ലേഷണവുമാണ്.
  2. ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന പ്രധാന മാർഗ്ഗം ലീച്ചിങ് ആണ്.
  3. ബോക്സൈറ്റ് സാന്ദ്രണത്തിൽ, ബോക്സൈറ്റ് ചൂടുള്ള ഗാഢ NaOH ലായനിയിൽ ചേർക്കുമ്പോൾ സോഡിയം അലുമിനേറ്റായി മാറുന്നു.
  4. ബോക്സൈറ്റിലെ അപദ്രവ്യങ്ങൾ ഫിൽട്ടർ ചെയ്ത് മാറ്റിയ ശേഷം ലഭിക്കുന്ന ലായനിയിൽ നേരിട്ട് അലുമിനിയം ഹൈഡ്രോക്സൈഡ് അവക്ഷിപ്തപ്പെടുത്താം.
    താഴെ പറയുന്നവയിൽ ലോഹ ശുദ്ധീകരണത്തിന് സ്വീകരിക്കുന്ന മാർഗങ്ങളിൽ പെടാത്തത് ഏത് ?