ബർണോളിയുടെ തത്ത്വം പ്രകാരം വായു വേഗത്തിൽ ചലിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് ?Aതാപനില കുറയുംBമർദ്ദം കുറയുംCഭാരം കൂടുതലാകുംDശബ്ദതീവ്രത വർധിക്കുംAnswer: B. മർദ്ദം കുറയും Read Explanation: ബർണോളിയുടെ തത്ത്വം പ്രയോജനപ്പെടുത്തുന്ന സാഹചര്യങ്ങൾ: വിമാനം പറന്നുയരുന്നത് കാറുകളുടെ എയറോ ഡൈനാമിക് ഘടന Read more in App