Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ഇന്ത്യൻ ഭൂമിശാസ്ത്രം
/
നദികൾ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഭക്രാനംഗൽ നദീതട പദ്ധതി ഏത് നദിയിലാണ് ?
A
സത്ലജ്
B
ദാമോദർ
C
മഹാനദി
D
നർമ്മദ
Answer:
A. സത്ലജ്
Related Questions:
ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?
The Pong Dam is constructed across which river?
ശരിയായ പ്രസ്താവന ഏതാണ് ?
യമുന , സത്ലജ് എന്നി നദികളുടെ ഇടയിലുള്ള ഭൂപ്രദേശമായിരുന്നു ഋഗ്വേദ സംസ്കാരങ്ങളുടെ കേന്ദ്ര സ്ഥാനം
ഋഗ്വേദത്തിൽ പ്രാധാന്യത്തോടെ പരാമർശിക്കുന്നതും ഇപ്പോൾ നിലവിലില്ലാത്തതുമായ നദിയാണ് സരസ്വതി
ഗംഗ നദിയെപ്പറ്റി ഋഗ്വേദത്തിൽ ഒരേഒരു തവണ മാത്രമാണ് പരാമർശിക്കുന്നത്
ആര്യന്മാർ ആദ്യമായി ഇന്ത്യയിൽ വാസമുറപ്പിച്ച പ്രദേശമാണ് - സപ്തസിന്ധു
ബദരീനാഥ് സ്ഥിതി ചെയ്യുന്ന നദീ തീരം ഏതാണ്?
ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ് ?