App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷണത്തിലെ കൊഴുപ്പ് എന്ന ഘടകം ശരീരത്തിന് നൽകുന്നത് എന്ത്?

Aഊർജ്ജം

Bവളർച്ച

Cപ്രത്യുൽപാദനം

Dദഹനം

Answer:

A. ഊർജ്ജം

Read Explanation:

കാർബോഹൈഡ്രേറ്റ് അഥവാ ധാന്യകം, കൊഴുപ്പ് എന്നിവ ശരീരത്തിന് ഊർജം നൽകുന്ന പോഷകങ്ങൾ ആണ് . ശരീരകലകൾ നിർമ്മിക്കാനാവശ്യമായ പോഷകം മാംസ്യം അഥവാ പ്രോട്ടീനാണ്


Related Questions:

The mode of obtaining food for growth, energy, repair, and maintenance is called ?
ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും വളർച്ചയ്ക്ക് കാരണമാകുന്നതിനും അത്യാവശ്യമായ ഭക്ഷണ ഘടകങ്ങൾ അറിയപ്പെടുന്നത്
മൈറ്റോകോൺഡ്രിയയിലെ ഇലക്ട്രോൺ ട്രാൻസ്‌പോർട് സിസ്റ്റത്തിലെ കോംപ്ലക്സ് 1 ന്റെ പേരെന്ത്?
Cellulose is not digestible by humans due to the absence of which of the following enzymes?
മൈറ്റോകോൺഡ്രിയയിലെ ഇലക്ട്രോൺ ട്രാൻസ്‌പോർട് സിസ്റ്റത്തിലെ കോംപ്ലക്സ് 2 ന്റെ പേരെന്ത്?