ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്ന ഏജൻസി ഏതാണ് ?AFSSAIBAGMARKCFPODAPEDAAnswer: A. FSSAI Read Explanation: ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) എന്ന ഏജൻസിയാണ് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നത്. Note: FSSAI – Food Safety and Standard Authority of India AGMARK – Agriculture Marketing FPO – Food Products Order APEDA – Agricultural and Processed Food Products Export Development Authority Read more in App