App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷ്യ ശൃംഖലയിലെ ഒരു ജീവിയുടെ സ്ഥാനത്തെ കുറിക്കുന്ന പദം ഏത്?

Aപോഷണ തലം

Bഹരിതസസ്യങ്ങൾ

Cസൂപ്പർസോണിക്

Dനാലാം പോഷണ് തലം

Answer:

A. പോഷണ തലം

Read Explanation:

ട്രോഫിക്ക് ലെവൽ എന്ന പേരിലും അറിയപ്പെടുന്നു


Related Questions:

വൈറസിന്റെയ് സഹായത്തോടെ ബാക്റ്റീരിയൽ ജീൻ കൈമാറ്റം ചെയ്യുന്ന രീതി ?
What percentage of the human body is water?

താഴെ തന്നിരിക്കുന്നവയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ ഏവ ?

  1. സഞ്ചാരി പ്രാവ്
  2. മലമുഴക്കി വേഴാമ്പൽ
  3. മലബാർ വെരുക്
  4. ക്വാഗ്ഗ
വേദനയോടുള്ള അമിത ഭയം :
India's first indigenous Rota Virus Vaccine :