App Logo

No.1 PSC Learning App

1M+ Downloads
ഭഗവദ്ഗീതയ്ക്ക് 'ജ്ഞാനേശ്വരി' എന്ന പേരിൽ വ്യാഖ്യാനം എഴുതിയത് ആരാണ് ?

Aശങ്കരാചാര്യർ

Bകബീർ ദാസ്

Cബസവണ്ണ

Dജ്ഞാനേശ്വർ

Answer:

D. ജ്ഞാനേശ്വർ

Read Explanation:

  • 13-ആം നൂറ്റാണ്ടിലെ ഒരു മറാത്തി സന്യാസിയും,കവിയും,യോഗി യോഗിവര്യനും ആയിരുന്നു ജ്ഞാനേശ്വർ.
  • ഭഗവദ്ഗീതയ്ക്ക് ഇദ്ദേഹം എഴുതിയ വ്യാഖ്യാനമാണ് ജ്ഞാനേശ്വരി (ധ്യാനേശ്വരി എന്നും അറിയപ്പെടുന്നു).
  • മറാത്തി ഭാഷയിൽ ഇന്ന് ലഭിക്കാവുന്ന ഏറ്റവും പഴയ സാഹിത്യരചനയായി ഇതിനെ കണക്കാക്കപ്പെടുന്നു.

Related Questions:

തേരോട്ടം പ്രസിദ്ധമായ ക്ഷേത്രം ?
സുപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം ഏതു ദേവസ്വം ബോഡിന്റെ കീഴിലാണ് ?
ചിദംബരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ക്ഷേത്രത്തിൽ കള്ളന്മാർ പ്രവേശിച്ചാൽ ചെയ്യപ്പെടേണ്ട പരിഹാരം ?
ബദാമി ഗുഹ ക്ഷേത്രം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയുന്നത് ?