App Logo

No.1 PSC Learning App

1M+ Downloads
ഭട്നഗർ പുരസ്കാരത്തിന് പരിഗണിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രായപരിധി?

A45 വയസ്സിനു താഴെ

B45 വയസ്സിന് മുകളിൽ

C50 വയസിനു മുകളിൽ

D35 വയസ്സിനു താഴെ

Answer:

A. 45 വയസ്സിനു താഴെ

Read Explanation:

കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ആണ് ശാന്തിസ്വരൂപ് ഭട്നഗർ അവാർഡ് നൽകുന്നത്. ശാസ്ത്ര-സാങ്കേതിക മേഖലയാണ് അവാർഡിനായി പരിഗണിക്കുന്നത്


Related Questions:

2023ലെ വൈദ്യ ശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ചത് ഏത് രോഗത്തിനെതിരെയുള്ള വാക്സിൻ കണ്ടെത്തിയതിനാണ് ?
2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്കാരത്തിൽ "ഫെയർ പ്ലേ പുരസ്‌കാരം" നേടിയ ടീം ഏത് ?
ലണ്ടൻ ആസ്ഥാനമായ 'ബെസ്റ്റ് ഫിലിം അവാർഡ്സിന്റെ' മികച്ച നേച്ചർ ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയ ബ്ലാക്ക് സാൻഡ് സംവിധാനം ചെയ്തതാര് ?
2024 ലെ സമാധനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച സംഘടന ?
2021ലെ ബാലൺ ഡി ഓർ പുരസ്കാരം ലഭിച്ച ഫുട്ബോൾ കളിക്കാരൻ ആര്?