Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് :

Aസംസ്ഥാനങ്ങൾ

Bഭാഷകൾ

Cകേന്ദ്രഭരണ പ്രദേശങ്ങൾ

Dയൂണിയൻ ലിസ്റ്റ്

Answer:

B. ഭാഷകൾ

Read Explanation:

1946 ൽ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചു . 389 അംഗങ്ങൾ സഭ രൂപീകൃതമായപ്പോൾ ഉണ്ടായിരുന്നു .ഭരണഘടന തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട കമ്മറ്റി - ഡ്രാഫ്റ്റിംഗ് കമ്മിറ്റി .


Related Questions:

തമിഴിന് ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച വര്ഷം ഏത്?
Which schedule of Indian constitution contains languages ?
How many languages are recognized by the Constitution of India ?
ഒഡിയ ഭാഷക്ക് ക്ലാസ്സിക്കൽ ഭാഷ പദവി ലഭിച്ച വര്ഷം ?
ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി സൂചിപ്പിക്കുന്ന ഭരണഘടനാ വകുപ്പ്?