App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ 19-ാം അനുഛേദം പൗരാവകാശത്തെ എത്രയായി തിരിച്ചിരിക്കുന്നു?

A8

B12

C6

D10

Answer:

C. 6

Read Explanation:

19. ചില പ്രത്യേക സ്വാതന്ത്ര്യാവകാശങ്ങളുടെ സംരക്ഷണം A. പ്രകടിപ്പിക്കലിനും പ്രഭാഷണത്തിനുമുള്ള സ്വാതന്ത്ര്യം. B. നിരായുധരായി, സമാധാനപരമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യം. C. സംഘടനകളും, പ്രസ്‌ഥാനങ്ങളും രൂപവത്കരിക്കുന്നതിനുള്ള സ്വാതന്ത്ര്യം. D. ഇന്ത്യാരാജ്യത്തുടനീളം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം. E. ഇന്ത്യയുടെ ഏത്‌ ഭാഗത്തും താമസിക്കാനും, നിലകൊള്ളാനുമുള്ള സ്വാതന്ത്ര്യം. G. ഇഷ്‌ടമുള്ള ജോലി ചെയ്യുന്നതിനുള്ള / സ്വന്തമായ വ്യവസായം, കച്ചവടം തുടങ്ങിയവ തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യം


Related Questions:

ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റ് ഏത് ?
ഇന്ത്യയിൽ മൗലികാവകാശങ്ങളുടെ എണ്ണം എത്രയാണ് ?
Which of the following is not included in the Fundamental Rights in the Constitution of India?
Which fundamental right has provided Prevention against Arbitrary Arrest and Detention to Indian citizens?
ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്ന ഭാഗം ?