Challenger App

No.1 PSC Learning App

1M+ Downloads

ഭരണഘടനയുടെ 42 -ആം ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സോഷ്യലിസ്റ്റ് , സെക്യുലർ എന്നീ പദങ്ങൾ കൂട്ടി ചേർത്തു.
  2. സമത്വം , സാഹോദര്യം എന്നീ പദങ്ങൾ കൂട്ടി ചേർത്തു.
  3. അഖണ്ഡത എന്ന പദം കൂട്ടിചേർത്തു.

    Ai, iii ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Dii, iii ശരി

    Answer:

    A. i, iii ശരി

    Read Explanation:

    42 -ആം ഭേദഗതി

    • സോഷ്യലിസ്റ്റ് , സെക്യുലർ എന്നീ പദങ്ങൾ കൂട്ടി ചേർത്തു.
    • അഖണ്ഡത എന്ന പദം കൂട്ടിചേർത്തു.

    Related Questions:

    92ആം ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടാത്ത ഭാഷ ഏത്?
    Which Constitutional Amendment made right to free and compulsory education as a fundamental right ?
    ഗാന്ധിയൻ ആശയങ്ങളെ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗമേത്?
    വിദ്യാഭ്യാസം, വനം, അളവ് തൂക്കം, നീതിന്യായ ഭരണം, വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം എന്നീ വിഷയങ്ങളെ സംസ്ഥാന ലിസ്റ്റിൽ നിന്ന് കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയ ഭരണഘടനാ ഭേദഗതി ഏത് ?
    The 7th Amendment Act of the Indian Constitution, 1956, primarily dealt with the reorganisation of states based on what criteria?