Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനാഭേദഗതികളിലൂടെ മൗലികാവകാശങ്ങളിൽ കൂട്ടിച്ചേർക്കുകയും ഒഴിവാക്കപ്പെടുകയും ചെയ്‌ത അവകാശങ്ങൾ :

Aസമത്വത്തിനും സ്വത്തിനും .

Bമതസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും.

Cസമത്വത്തിനും വിദ്യാഭ്യാസത്തിനും.

Dവിദ്യാഭ്യാസത്തിനും സ്വത്തിനും.

Answer:

D. വിദ്യാഭ്യാസത്തിനും സ്വത്തിനും.

Read Explanation:

  • വിദ്യാഭ്യാസാവകാശം (Right to Education – Article 21A)86-ാം ഭേദഗതി (2002) വഴി കൂട്ടിച്ചേർത്തത്

  • സ്വത്തവകാശം (Right to Property – Article 31)44-ാം ഭേദഗതി (1978) വഴി മൗലികാവകാശങ്ങളിൽ നിന്ന് ഒഴിവാക്കിയതാണ്


Related Questions:

ഭരണഘടനയുടെ ഏത്‌ അനുഛേദത്തില്‍ ആണ്‌ പൗരന്മാർക്ക് അവസര സമത്വം ഉറപ്പ വരുത്തുന്നത്‌ ?

മൗലിക അവകാശ (Fundamental Rights) ങ്ങളുടെ സവിശേഷതകളിൽ ശരിയായവ ഏതെല്ലാം ?

  1. ഭരണകൂടത്തിൻ്റെ അധികാരത്തെ നിയന്ത്രിക്കുന്നു.
  2. കോടതി മുഖേന സ്ഥാപിച്ചു കിട്ടുന്നു.
  3. മൗലിക അവകാശങ്ങളിൽ ചിലത് ഇന്ത്യയിലെ വിദേശ പൗരന്മാർക്കും ലഭ്യമായ അവകാശമാണ്.
    ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിരിക്കുന്നത് ?
    Which part of the Indian constitution is called magnacarta of India or key stone of the constitution?
    ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത് ആര് ?