ഭരണഘടനാസ്ഥാപനങ്ങളുടെ ഘടനയിലും അധികാരങ്ങളിലും മാറ്റം വരുത്താൻ എന്ത് നിർബന്ധമാണ്?Aനിയമപരിഷ്കാരംBസുപ്രീം കോടതിയുടെ തീരുമാനംCഭരണഘടനാഭേദഗതിDപാർലമെന്റിന്റെ വിചാരംAnswer: C. ഭരണഘടനാഭേദഗതി Read Explanation: ഭരണഘടനാ സ്ഥാപനങ്ങൾ ഭരണഘടന നിലവിൽ വന്ന പ്പോൾത്തന്നെ രൂപീകരിക്കപ്പെട്ട സ്വയംഭരണസ്ഥാപനങ്ങളാണ് ഭരണഘട നാസ്ഥാപനങ്ങൾ. ഭരണഘടനാസ്ഥാപനങ്ങളുടെ അധികാരത്തിൻ്റെ ഉറവിടം ഭരണഘടനയാണ്. ഈ സ്ഥാപനങ്ങളുടെ അധികാരം, ഘടന എന്നിവയിൽ മാറ്റം വരുത്തുന്നതിന് ഭരണഘടനാഭേദഗതി അനിവാര്യവുമാണ് Read more in App