Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനാ ദിനമായി ആചരിക്കുന്ന ദിവസം ഏത് ?

Aഒക്ടോബർ 13

Bനവംബർ 26

Cഏപ്രിൽ 8

Dജനുവരി 16

Answer:

B. നവംബർ 26

Read Explanation:

നിയമ ദിനമായും ആചരിക്കുന്നു.


Related Questions:

'വോട്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത് ഏത് ദിവസമാണ് ?
അന്തർ ദേശീയ യോഗാ ദിനമായി ആചരിക്കുന്നത് ?
ലോക ടെലിവിഷൻ ദിവസം ?
ചുവടെ ചേർത്തവരിൽ ആരുടെ ചരമദിനമാണ് മഹാപരിനിർവ്വാണ ദിവസമായി ആചരിക്കുന്നത്?
ദേശീയ ജലദിനം ?