ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ താത്കാലിക ചെയര്‍മാന്‍ ആരായിരുന്നു ?Aഡോ.രാജേന്ദ്രപ്രസാദ്Bബി.എന്‍ റാവുCസച്ചിദാനന്ദ സിന്‍ഹDഡോ.ബി.ആര്‍ അംബേദ്കര്‍Answer: C. സച്ചിദാനന്ദ സിന്‍ഹ Read Explanation: ഇന്ത്യയ്ക്ക് ഒരു ഭരണഘടന വേണമെന്ന് ആശയം ആദ്യമായിട്ട് മുന്നോട്ടു വച്ച ഇന്ത്യക്കാരൻ - എം എൻ റോയ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് -ഭരണഘടന നിർമ്മാണ സഭ ഭരണഘടന നിർമ്മാണ സഭ രൂപീകൃതമായത് ക്യാബിനറ്റ് മിഷൻ പ്ലാനിൻെറ അടിസ്ഥാനത്തിലാണ്- ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ചത് 1946 ഡിസംബർ 6 ഭരണഘടന നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നത് 1946 ഡിസംബർ 9 ഭരണഘടന നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷൻ -ഡോക്ടർ സച്ചിദാനന്ദ സിൻഹ ഭരണഘടന നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ -ഡോക്ടർ രാജേന്ദ്രപ്രസാദ് ഭരണഘടന നിർമ്മാണ സഭയുടെ ഉപദേശകൻ- ബി.എൻ . നാഗേന്ദ്ര റാവു ഭരണഘടന നക്കൽ തയ്യാറാക്കിയത്- ബി .എൻ .റാവു ഭരണഘടനയുടെ കവർപേജ് തയ്യാറാക്കിയത് -നന്ദലാൽ ബോസ് Read more in App