ഭരണഘടനാ നിര്‍മ്മാണ സമിതിയുമായി ബന്ധപ്പെട്ട് നെഹ്റു ലക്ഷ്യപ്രമേയം (ഒബ്ജക്ടീവ് റസല്യൂഷന്‍) അവതരിപ്പിച്ചതെന്ന്?
A1946 ഡിസംബര്‍ 3
B1946 ഡിസംബര്‍ 9
C1946 ഡിസംബര്‍ 13
D1947 ജനുവരി 22
A1946 ഡിസംബര്‍ 3
B1946 ഡിസംബര്‍ 9
C1946 ഡിസംബര്‍ 13
D1947 ജനുവരി 22
Related Questions:
ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ഭരണഘടനാ അസംബ്ലിയുടെ താഴെ പറയുന്ന കമ്മിറ്റികളിൽ ഏതൊക്കെയാണ് ഉപകമ്മിറ്റികളായി തരംതിരിക്കപ്പെട്ടിട്ടുള്ളത്?
i. ധനകാര്യ, സ്റ്റാഫ് കമ്മിറ്റി
ii. ക്രെഡൻഷ്യൽസ് കമ്മിറ്റി
iii. ഹൗസ് കമ്മിറ്റി
iv. യൂണിയൻ പവേഴ്‌സ് കമ്മിറ്റി
v. ഓർഡർ ഓഫ് ബിസിനസ് കമ്മിറ്റി