Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനാ നിര്‍മ്മാണ സമിതി മഹാത്മാ ഗാന്ധി കീജയ് എന്ന മുദ്രാവാക്യത്തോടെ പാസ്സാക്കിയ ആര്‍ട്ടിക്കിള്‍ ഏത് ?

Aആര്‍ട്ടിക്കിള്‍ 16

Bആര്‍ട്ടിക്കിള്‍ 15

Cആര്‍ട്ടിക്കിള്‍ 17

Dആര്‍ട്ടിക്കിള്‍ 1.

Answer:

C. ആര്‍ട്ടിക്കിള്‍ 17

Read Explanation:

  • ആർട്ടിക്കിൾ 14- നിയമസമത്വവും നിയമപരിരക്ഷയും.
  • ആർട്ടിക്കിൾ 16 -പൊതുനിയമനങ്ങളിലെ അവസരസമത്വം ഉറപ്പുവരുത്തുക.
  • "അസ്പൃശ്യത നിരോധനം" വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ ആണ് 17
  • തൊട്ടുകൂടായ്മ  നിരോധനനിയമം നിലവിൽ വന്ന വർഷം 1955

Related Questions:

Who introduced the Historic objective Resolution?
ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭ രൂപം കൊണ്ട തീയതി?

ഇന്ത്യൻ ഭരണഘടന ഡ്രാഫ്റ്റ്യിങ് കമ്മിറ്റിയെ കുറിച്ച് ശരിയായ വസ്തുത തഴെ തന്നിരിക്കുന്നവയിൽ ഏതാണ്?

  1. 1. ഡോ. ബി. ആർ. അംബേദ്കർ അദ്ധ്യക്ഷൻ.
  2. 2. ഭരണഘടനയ്ക് അംഗീകാരം നല്കി.
  3. 3. 7 അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിക്കപ്പെട്ട കമ്മിറ്റി.
  4. 4. 1946 ആഗസ്റ്റ് 29 ന് ഈ സമിതി രൂപീകരിച്ചു.
    ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത് ഏത് വർഷം ?

    ഭരണഘടനാ അസംബ്ലിയുടെ താഴെ പറയുന്ന കമ്മിറ്റികളിൽ ഏതൊക്കെയാണ് ഉപകമ്മിറ്റികളായി തരംതിരിക്കപ്പെട്ടിട്ടുള്ളത്?

    i. ധനകാര്യ, സ്റ്റാഫ് കമ്മിറ്റി

    ii. ക്രെഡൻഷ്യൽസ് കമ്മിറ്റി

    iii. ഹൗസ് കമ്മിറ്റി

    iv. യൂണിയൻ പവേഴ്‌സ് കമ്മിറ്റി

    v. ഓർഡർ ഓഫ് ബിസിനസ് കമ്മിറ്റി