ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതിA1948 ഫെബ്രുവരി 21B1949 നവംബർ 26C1950 ജനുവരി 26D1947 ആഗസ്റ്റ് 15Answer: B. 1949 നവംബർ 26 Read Explanation: ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് -ഭരണഘടനാ നിർമാണ സഭ ഭരണഘടന നിർമ്മാണ സഭ രൂപീകൃതമാകാൻ കാരണമായ ദൗത്യം -ക്യാബിനറ്റ് മിഷൻ ഭരണഘടന നിർമാണ സഭ രൂപീകൃതമായത് 1946 ഡിസംബർ 6 Read more in App